Lyrks
Lyrks
Sign In
Cover Art

Malabari Banger Lyrics by MHR

2023

[Intro: JOKER390P]
Okay
Mhm, eyy, okay

[Refrain: JOKER390P]
Boy, you're a banger (banger)
മലബാറി gang (gang)
MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം
വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും (മാങ്ങും)
Then I gotta begin boy കണ്ണും പൂട്ടി പാടും

[Verse 1: JOKER390P]
This that brown color trip
മാപ്പിള drip
Right from the top boy താത്തല്ലെ ഇജ്ജ് (താത്തല്ലെ)
Why's that chain on your neck boy കാഫിറാ ജ്ജ്
Just in case when u hit boy
കാട്ടിലെ ജ്ജ്

[Refrain: JOKER390P]
Boy you're a Banger
മലബാരി gang
MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം (മാണം)
വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും (മാങ്ങും)
Then I gotta begin boy കണ്ണും പൂട്ടി പാടും

[Pre-Chorus: JOKER390P]
This that brown color trip
മാപ്പിള drip
Right from the top boy താത്തല്ലെ ജ്ജ്
Why's that chain on your neck boy കാഫിറാ ജ്ജ്
Just in case when u hit boy
കാട്ടിലെ ജ്ജ്

[Instrumental Chorus]

[Verse 4: JOKER390P]
ഓ ജ്ജൊര് പാവം
അൻ്റെ ചെയ്ത്ത് ഒക്കെ പാപം
അൻ്റെ ചാട്ടം കണ്ട തിന്നത് ഒക്കെ
ദയ്ച്ചും പിന്നിം പയ്ച്ചും
കൊറെ വെയ്ച്ചും പിന്നിം പയ്ച്ചും
ഇഞിം വെയ്ക്കും പിന്നിം നയ്ച്ചും ഇഞിം

[Verse 5: SA]
I really got the energy to put the stage
Upside down when I'm standing on it
Mud attached to me but scrubbing on it
A lot of you not familiar like to know us?
Wanna play it on our level? It's impossible
Ever really wanted to get above us I'm acting like maybe
You're lacking it all even a rat in a lab had a purpose
You blabber a lot and a lot more that's all
Now move cause if you stop we can

[Verse 6: JOKER390P]
ഓയ്, ഓയ്, ഓയ്, ഓയ്
Boy you obey
You're spoiled from day one
Your voice is annoying
Your boys, they all same
Your songs, they all lame
If you stop we can play

[Verse 7: Dabzee]
SA നെ കണക്കിന് കാണാൻ കിട്ടി
MHR ന് പാടാൻ പറ്റി
പാട്ടും ബെയ്ത്തും കൂടെ കൂട്ടി
ഞാനും വാങ്ങി അരിക്കായാക്കി
സുഗ്ഗുണ്ട് അയ്മൊരു സെരിയും കൂട്ടി
നാടൊട്ടം ഞാൻ വാരിക്കൂട്ടി
ഒത്തിരി കനവ് അത് നേടിക്കൂട്ടി
അത്തർ മണത്തിൽ തെണ്ടികൂട്ടി

[Verse 8: Dabzee]
കത്തണ കനവ് അത് മാറത്തിട്ട്
ഇത്തിരി പൊതിഞ്ഞിട്ട് താഴേക്കിട്ട്
ഒത്തിരി കിബ് ർ അതിൽ
ഊതിയിട്ടിട്ട് പെടഞ്ഞോരേ
ഒത്തിരി നിലമത് താങ്ങികൂട്ടി
പത്തിരി പൊതിഞ്ഞിട്ട് ഞാനും തട്ടി
മക്കന മണത്തിൽ താളം തെറ്റി പറന്നോരേ

[Verse 9: Dabzee]
അരിക്കല്ലെ, നെരക്കല്ലെ
ചെലക്കല്ലെ, ചുളിക്കല്ലെ
ചൊറിഞ്ഞിട്ട് ചോയ്ക്കല്ലെ ചെരിഞ്ഞിട്ട് ചീയല്ലെ
മടമട മെടയണ മടിയവരായൊരു പുതിയവരായവരേ
പതിരതിലാകിലും പലവിധമാകിലും
പടമുകളാകിലും മലമുകളാകിലും
കനിവ് അത് കൂടിയ കൗമത് കേറിയ
മാറത് താന്നവരേ
അമ്മാ, അമ്മാ

[Refrain: JOKER390P]
Boy you're a Banger (അമ്മാ)
മലബാരി gang
MHR കിട്ടിപ്പോയി കമ്പും ചുള്ളീം മാണം
(അമ്മാ) വെട്ടിക്കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും

[Pre-Chorus: JOKER390P]
Then I gotta begin boy കണ്ണും പൂട്ടി പാടും
This that brown color trip
മാപ്പിള drip
Right from the top boy താത്തല്ലെ ജ്ജ്
Why's that chain on your neck boy കാഫിറാ ജ്ജ്
Just in case when u hit boy
കാട്ടിലെ ജ്ജ്, eyy

[Instrumental Chorus]

[Outro: Dabzee]
അമ്മാ, അമ്മാ
Credits

About “Malabari Banger” by MHR

Read the complete lyrics to "Malabari Banger" by MHR in 2023. On Lyrks you can follow along with the full text, explore the artist's discography, and discover related songs. The track is often categorized under Rap.

"Malabari Banger" is performed by MHR. in 2023 This page provides the full lyric text for fans who want to sing along, study the songwriting, or compare versions across releases. Lyrks organizes lyrics by artist and song slug so you can bookmark and share a stable URL. Music lyrics help listeners connect with emotion, narrative, and rhythm in a track. Whether you are learning English, researching a favorite chorus, or preparing for karaoke, having accurate line breaks and section labels (verse, chorus, bridge) makes the experience easier. We link to the official artist profile on Lyrks where available, including biography snippets, top songs, and chart placements when we have that data. If you enjoy "Malabari Banger", explore more songs by MHR using the links below. Chart and trending pages on Lyrks highlight what listeners are searching for this week. For copyright or correction requests, see our DMCA and contact pages.

View all songs and biography for MHR · Trending lyrics · Billboard Hot 100

Frequently asked questions

"Malabari Banger" is credited to MHR. Songwriting credits may include additional writers listed on the release; check the credits section on this page for linked collaborators.

Album information for "Malabari Banger" is not available in our database yet. You can still read the full lyrics on this page.

Visit the MHR artist page at /artist/mhr for biography, popular tracks, and links to more lyric pages.


Lyrks
Lyrks

Your gateway to the world of music lyrics.

Product

Features


© 2026 Lyrks. All rights reserved.