Lyrks
Lyrks
Sign In
Cover Art

മിന്നി (Minni) Lyrics by SA, Efy Music

2025

[Intro: EFY]
ഇവിടേം നാം പാപി അദാബിൻ്റെ ദാഹി, ധനം മോന്താനായി തരം താന്ന നായി
സമാധാനം പോയി അധഃപതിച്ചോടി, കൊതിച്ചതും പാതി ചതിച്ചതും പാതി


[Verse 1: SA]
It's like I'm in a thinner zone, this might come with a spin
I don't know what I'm doing with this
Moving with this mindset is wounds in itself, a spoon filled with poison
With no choice but to pour it where your voice comes from

I let my mind run without phones on for days, I ain't lying if I'm gone, gone for days
I ain't buying your stories, I make mine, not just bangers, they blockbusters
One single song and you are masters, get out, just about to take all of your trashes out

I try to stick to a content, and I see you rappers are out here just boasting
I sound like an idiot just talking about this, I'm standing with EFY and the mic that I'm passing


[Verse 2: EFY]
ഒരുമ്പെട്ട് നടക്കാനിനി നേരല്ല്യ, കുടുമ്പത്ത് കണ്ട പ്രാക്കിനി ഏക്കില്ല
ഏകാന്തത ഇല്ലേൽ ഞാൻ വളരില്ല, വിലയെത്ര നീ ചോദിച്ച പറയില്ല

മാനേജറെ വിളിക്ക് നീ (Thanzeey!)
ഇല്ലെങ്കി നീ എഞ്ഞെ മറക്കിനി
മരവിച്ച മനസ്സില് കനലൊക്കെ നിറച്ചപ്പോ തിരി കത്തി പിടിച്ചു ഞാൻ അണയില്ല

ഉള്ളില് നീറ്റല് നീ വെറും തൂറ്റല്, കൂട്ടിന് കൂട്ടര് കുറ്റമതൂറ്റല്, മുക്കില് mutual friendsൻ്റെ കാട്ടിക്കൂട്ടല്
ഓൻ്റെ ഒക്കെ mind ആണേ ഞാനൊക്കെ തോറ്റത്, കോപ്പിലെ hope ൻ്റെ root ല് പോകണ്
മൂപ്പരെ മൂപ്പിൻ്റെ മൂട്ടില് തോണ്ട്ണ്, ചൗട്ടില് ബീറ്റിൻ്റെ പീക്കിലിട്ടാടണ് , തൊള്ള തൊറന്ന് ഞാൻ പാടണ്

പാടത്ത് പണി വരമ്പത്ത് കൂലി കടം പത്ത് കൂടി കടം പറഞ്ഞിട്ട് കേറി ഇനി ഇവിടെണ്ട് നേര്
കൊണ്ട കൊണ്ട കൊണ്ട SA പറഞ്ഞത് വെറുതെല്ല വെറുത്തിട്ടാ കറ മൊത്തം ചതിച്ചോൻ്റെ ചൊറിച്ചില
വെടിപല്ല ഇവിടെണ്ട് ഉള്ളു മൊത്തം വെടിശാല, വെറുതെല്ല തെരുവിനെ വെറുക്കാനോ പഠിപ്പിച്ച പാഠശാല വെറുതെല്ല പഠിക്കാനോ മനസ്സില്ല, പഠിച്ചിട്ട പണി അത് പഠിച്ചപ്പോ പണി


[Verse 3: SA]
I cannot tell you what I really wanna do and in a minute
I can aim at anybody imma do it now and then
I'm in a melody mentally getting every benefit
Imma tell everyone how I levelled up, I got clever with every word

I'm your neighbour with an RPG, got walls in between and you can't see me
That's how you get a stable relationship, വാതിലുകള് കൊട്ടി അടച്ചേക്ക്


[Verse 4: EFY]
ഞങ്ങള് മുറ്റത്ത് നട്ടൊരു തൈ, തൈ പടുത്തപ്പോ കായടെ മൂട്ടില് കൈ
പറി പറിചത പറിച്ചപ്പോ കൊരക്കണ നായി, എന്തെങ്ങായി ഇൻ്റെ കായ് അൻ്റെ കായ് ന്നൊക്കായ്


[Verse 5: SA]
EFYൻ്റെ ഒപ്പം പിടിക്കുമ്പൊ ചട പട പെടക്കട്ടെ
എടക്കെടക്ക് അടി പോലെ കെടക്കട്ടെ
മെനക്കെട്ട് മൊന കുത്തി കുറിച്ചത് കറി വെച്ച് കയ്‌ക്കട്ടെ
മണ്ടക്ക് ആണ് കൂലി പക്ഷെ കയ്യിനാണ് പണി

Wanted to win from beginning, but failures. tell me what? You should be filling the pages
Mess with the time, it will alter your age. You thinking you fast, but you still in a cage
You want the result, it's the process you hate, if you start from the top, then the bottom's your place
How do you go up from here, If you got up from here? Hope is what you should hop on and that too with patience

[Chorus: SA]
മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

മിന്നി മറഞ്ഞോ, കണ്ണിൻ മുന്നിൽ നിറഞ്ഞോ നീ
പിച്ചിപ്പറിച്ചെടുത്തിട്ട് മാറ്റിക്കള, ഓർമ്മകൾ ആറ്റി കള

[Outro: SA]
ഭൂമി കറങ്ങുന്നു, നേരം വെളുത്തിരുട്ടി കിതാബിൽ ചേരുന്നു
ചരിഞ്ഞ ചിത്രം, ‘ഞ്ഞ’ ‘ചി‘ നടൂന്ന് മാറ്റ്
വേവുന്നു കാൽ മുതൽ തല വരെയാ
കാണികൾ കാണുമ്പോ പലതരാ
കൊന്നത് കണക്ക് കളഞ്ഞതാ
ചത്തത് നിറഞ്ഞ് കവിഞ്ഞതാ

About “മിന്നി (Minni)” by SA

Read the complete lyrics to "മിന്നി (Minni)" by SA, Efy Music in 2025. On Lyrks you can follow along with the full text, explore the artist's discography, and discover related songs. The track is often categorized under Rap.

"മിന്നി (Minni)" is performed by SA, Efy Music. in 2025 This page provides the full lyric text for fans who want to sing along, study the songwriting, or compare versions across releases. Lyrks organizes lyrics by artist and song slug so you can bookmark and share a stable URL. Music lyrics help listeners connect with emotion, narrative, and rhythm in a track. Whether you are learning English, researching a favorite chorus, or preparing for karaoke, having accurate line breaks and section labels (verse, chorus, bridge) makes the experience easier. We link to the official artist profile on Lyrks where available, including biography snippets, top songs, and chart placements when we have that data. If you enjoy "മിന്നി (Minni)", explore more songs by SA, Efy Music using the links below. Chart and trending pages on Lyrks highlight what listeners are searching for this week. For copyright or correction requests, see our DMCA and contact pages.

View all songs and biography for SA · Trending lyrics · Billboard Hot 100

Frequently asked questions

"മിന്നി (Minni)" is credited to SA, Efy Music. Songwriting credits may include additional writers listed on the release; check the credits section on this page for linked collaborators.

Album information for "മിന്നി (Minni)" is not available in our database yet. You can still read the full lyrics on this page.

Visit the SA, Efy Music artist page at /artist/sa for biography, popular tracks, and links to more lyric pages.


Lyrks
Lyrks

Your gateway to the world of music lyrics.

Product

Features


© 2026 Lyrks. All rights reserved.